ഗൂഗിള്‍ ഇൻബോക്സിന്റെ സ്ഥാനം കയ്യടക്കാൻ സ്പാര്‍ക്ക് വരുന്നൂജിമെയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇൻബോക്സ് ആപ്പ് പിൻവലിക്കുന്നതായി ഗൂഗിൾ അറിയിച്ച അതേ ദിവസം തന്നെ ഇൻബോക്സിന്റെ സ്ഥാനം കയ്യടക്കാൻ ആപ്പിൾ ഫോണുകളിലെ ജനപ്രിയമായ ഇമെയിൽ ആപ്ലിക്കേഷനായ സ്പാർക്ക് വരുന്നുവെന്ന റിപ്പോർട്ടുകളും വരുന്നത്. സ്പാർക്ക് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്ക് വരുന്നു.ഇമെയിൽ സേവനങ്ങൾ നൽകിവന്നിരുന്ന സ്പാർക്ക് ഇതുവരെ ഐഓഎസ് പതിപ്പിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. സ്മാർട് നോട്ടിഫിക്കേഷൻ, സ്നൂസിങ്, സെന്റ് ലേറ്റർ, റിമൈന്റർ, ക്വിക്ക് റിപ്ലൈ ഉൾപ്പടെ നിരവധി ഫീച്ചറുകൾ സ്പാർക്ക് ആപ്ലിക്കേഷനിൽ ലഭ്യമാണ്.

പേഴ്സണൽ, വർക്ക്, ന്യൂസ് ലെറ്ററുകൾ, എന്നിങ്ങനെ ഇമെയിലുകൾ തരംതിരിക്കാനുള്ള സൗകര്യം സ്പാർക്കിലുണ്ട്. അതേസമയം ഐഓഎസിൽ ലഭ്യമായ ചില ഫീച്ചറുകൾ ആൻഡ്രോയിഡ് പതിപ്പിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇൻബോക്സ് ആപ്പിനെ പോലെ ഇമെയിൽ ഉപയോഗം സ്മാർടാക്കാനും ക്രമീകരിക്കാനുമാണ് സ്പാർക്ക് ശ്രമിക്കുന്നത്.

Play Store Link: https://play.google.com/store/apps/details?id=com.readdle.spark

2 Comments

  1. Seminole Hard Rock Hotel & Casino Hollywood presents over three,000 of the most well-liked Slots that embody the Seminole Gaming linked Multi-Area Progressive Jackpots and Mega Jackpots. For a more exclusive gaming choice to bet big and win big, play in 더온카지노 our private High Limit Slots room to experience the reel deal. Therefore, NetEnt specialists examine if the user interface is straightforward to make use of, whether it is simple to navigate and if the net casino presents cell gaming options. In this case, a mobile-compatible platform is essentially the most suitable, as a result of|as a result of} it is independent of the operating system. In the previous decade, the industry of video games has grown rapidly.

    ReplyDelete
  2. The single 0 Roulette recreation is considered one of the best video games to play in Las Vegas. In the sport of Roulette you're wagering that a ball spun around the track 메리트카지노 of the roulette wheel will come to rest on a quantity or colour of your choice. Casino recreation the place a ball is thrown onto a spinning horizontal wheel.

    ReplyDelete

Post a Comment

Previous Post Next Post